Thursday, August 23, 2007

നിങ്ങളുടെ കുറിപ്പുകള്‍

------------------------------------------------

Its nice ...

നന്നായിരിക്കുന്നു - ശ്രീ

-----------------------------------

ചിത്രശലഭമേ നിന്‍ ചിറകുകള്‍ സുന്ദരമാം അവളുടെ ചുണ്ടുകള്‍ പോലെ.. നിന്‍ സുഗന്ധവും ഒരുപോലെ.. സൗന്ദര്യവും നൈമിഷികമാണോ? - ഏറനാടന്‍

---------------------------------

snehavum saudarayavum - saiju vaikom

--------------------------------------

Pushpampol Sundaramamnin.. Adharadalangalilninnum Madhu nukaranayi mattoru chithrashalabamayi nhan varum... athu vare nee vadipozhiyathirunnenkil - shabeequ

------------------------------------

പൂക്കളെ സ്നേഹിച്ച പെണ്‍കിടാവേ... പൂവുകള്‍ക്കുള്ളില്‍ നീ മാഞ്ഞതെന്തേ... പൂവാംകുരുന്നില പോലെ നിന്നെ... കണ്ടു ഞാന്‍ മോഹിച്ചു നിന്നതല്ലേ.... ഷാന്‍ ജി...ഓണാശംസകള്‍ സഹയാത്രികന്‍ -----------------------------------------

Hello Shan Aply, I am Sonu I find that..... Sonu ------------------------------------- പ്രിയ സ്നേഹിത മനസിനുള്ളില്‍ പതിഞൊരെന്‍ പ്രണയമേ......... മിഴിയില്‍ നിറയുമീ പുഷപങ്ങളില്‍ പോലും തെളിയുന്നു നിന്‍ അനുരാഗമുഖം മധുനുകരും മൂളന്‍ വണ്ടായ് അലിയാം ഞാന്‍ നിന്‍ മന്‍ച്ചാടി ഇതലുകളില്‍ . ഷാന്‍ അഭിനന്ദങ്ങള്‍ സസ്നേഹം മന്‍സൂര്‍,നിലംബൂര്‍ --------------------------------

9 comments:

Anonymous said...
This comment has been removed by a blog administrator.
Anonymous said...

Its nice ...

ശ്രീ said...

നന്നായിരിക്കുന്നു
:)

Anonymous said...

Hello Shan Aply,

I am sonu

I find that you are intrested to join my site ....

plz provide your email ID so that i may send to the invitation link

or mail me click here

please provide us your feedbacks and reviews here...........

Chirkut is an online community website designed for friends. The main
goal
of our service is to make your social life, and that of your friends, more
active and stimulating. Chirkut's social network can help you both
maintain
existing relationships and establish new ones by reaching out to people
you've never met before.

Apart from this we invest some amount for Social Service,
which we earn from the site's Ads Section.....

so , please help us to build the network.........

Invite all Your Friends to chirkut Today..


-Chirkut Team
visit- www.chirkut.co.in

Anonymous said...

snehavum
saudarayavum

Shabishine said...

Pushpampol Sundaramamnin.. Adharadalangalilninnum Madhu nukaranayi mattoru chithrashalabamayi nhan varum...
athu vare nee vadipozhiyathirunnenkil

സഹയാത്രികന്‍ said...

പൂക്കളെ സ്നേഹിച്ച പെണ്‍കിടാവേ... പൂവുകള്‍ക്കുള്ളില്‍ നീ മാഞ്ഞതെന്തേ...
പൂവാംകുരുന്നില പോലെ നിന്നെ...
കണ്ടു ഞാന്‍ മോഹിച്ചു നിന്നതല്ലേ....

ഷാന്‍ ജി...ഓണാശംസകള്‍

ഏറനാടന്‍ said...

ചിത്രശലഭമേ നിന്‍ ചിറകുകള്‍
സുന്ദരമാം അവളുടെ ചുണ്ടുകള്‍ പോലെ..
നിന്‍ സുഗന്ധവും ഒരുപോലെ..
സൗന്ദര്യവും നൈമിഷികമാണോ?

മന്‍സുര്‍ said...

പ്രിയ സ്നേഹിത

മനസിനുള്ളില്‍ പതിഞൊരെന്‍ പ്രണയമേ.........
മിഴിയില്‍ നിറയുമീ പുഷപങ്ങളില്‍ പോലും
തെളിയുന്നു നിന്‍ അനുരാഗമുഖം
മധുനുകരും മൂളന്‍ വണ്ടായ് അലിയാം ഞാന്‍
നിന്‍ മന്‍ച്ചാടി ഇതലുകളില്‍ .

ഷാന്‍ അഭിനന്ദങ്ങള്‍


സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍